You Searched For "സിസി ടിവി ദൃശ്യങ്ങള്‍"

ഡോ. വന്ദനാ ദാസ് കൊലക്കേസ് : പ്രതി ആയുധവുമായി വരുന്ന  ദ്യശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു; ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദഗ്ധ കോടതിയില്‍ തിരിച്ചറിഞ്ഞു
കുത്തേറ്റ ഡോ. വന്ദന ദാസ് പോര്‍ച്ചിന് സമീപം കുഴഞ്ഞുവീഴുന്നു; കാഷ്വാലിറ്റി കൗണ്ടറില്‍ വച്ച് സബ് ഇന്‍സ്പക്ടര്‍ മണിലാലിന്റെ തലയില്‍ കുത്തി മുറിവേല്‍പ്പിക്കുന്നു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പ്രതിയുടെ ആക്രമണ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു
വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ കയറ്റി ജയ്പ്പൂരിലെ തിരക്കേറിയ തെരുവിലൂടെ സഞ്ചാരം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കാട്ടില്‍ കൊണ്ടുപോയി കത്തിച്ചിട്ടും പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ
അഫാന്റെ കോള്‍ വന്നതോടെ ഫര്‍സാന വീട്ടില്‍ നിന്നിറങ്ങി വെഞ്ഞാറമൂട്ടിലേക്ക് നടന്നുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലയ്ക്ക് ചുറ്റിക തിരഞ്ഞെടുക്കാന്‍ കാരണം അന്വേഷിച്ച് പൊലീസ്; അഫാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തെന്നും സംശയം; ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നും വിവരം